x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി ഈ​സ്റ്റ് കാ​ർ​ണി​വ​ൽ; ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

വെബ് ഡെസ്ക്
Published: November 28, 2026 06:05 AM IST | Updated: November 28, 2026 06:05 AM IST

കൊ​ച്ചി ഈ​സ്റ്റ് കാ​ർ​ണി​വ​ൽ, ലോ​ഗോ പ്ര​കാ​ശ​നം ഉ​മാ തോ​മ​സ് എം​എ​ൽ​എ പ്രകാശനം ചെയ്യുന്നു.

വൈ​റ്റി​ല: കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വൈ​റ്റി​ല ഹ​ബ്ബി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​സ്മ​സ് - ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള കൊ​ച്ചി ഈ​സ്റ്റ് കാ​ർ​ണി​വ​ലി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ഉ​മാ തോ​മ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

വൈ​റ്റി​ല കു​ന്ന​റ പാ​ർ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ ബീ​ന ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സം​ബ​ർ 21 മു​ത​ൽ ജ​നു​വ​രി 10 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ​സ്റ്റ് കാ​ർ​ണി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ന​മേ​ള, നാ​ട​ൻ​പാ​ട്ട്, നാ​ട​കം, ഡി​ജെ പ്രോ​ഗ്രാം, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, കാ​ർ​ണി​വ​ൽ റാ​ലി, അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ർ​ക്ക് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളാ​ണ് വൈ​റ്റി​ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കൊ​ച്ചി മേ​യ​ർ അ​ഡ്വ. വി.​കെ. മി​നി​മോ​ൾ ചെ​യ​ർ​മാ​നാ​യും കോ​ർ​പ​റേ​ഷ​ൻ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി പൈ​നു​ത​റ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ വി.​പി. ച​ന്ദ്ര​ൻ ട്ര​ഷ​റ​റാ​യും രൂ​പീ​ക​രി​ച്ച ജ​ന​കീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൊ​ച്ചി ഈ​സ്റ്റ് കാ​ർ​ണി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Tags : Kochi East Carnival Nattuvishesham DistrictNews

Recent News

Corehub Up