x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ളി​ങ്കു​ന്ന് പ​ള്ളി​യി​ൽ തി​രു​നാ​ളി​നു തു​ട​ക്കം

വെബ് ഡെസ്ക്
Published: September 1, 2026 12:09 AM IST | Updated: September 1, 2026 12:09 AM IST

പു​ളി​ങ്കു​ന്ന് പ​ള്ളി​യി​ൽ തി​രു​നാ​ളി​നു വികാ​രി ഫാ. ​ജ​യിം​സ് കു​ന്നി​ൽ കൊ​ടി​യേ​റ്റു​ന്നു.

മ​ങ്കൊ​മ്പ്: പു​ളി​ങ്കു​ന്ന് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ദ​ർ​ശ​ന​ത്തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. വി​കാ​രി ഫാ. ​ജ​യിം​സ് കു​ന്നി​ൽ കൊ​ടി​യേ​റ്റി.

തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ ദി​വ​സ​വും രാ​വി​ലെ ആ​റി​ന് സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 3.30ന് ​ജ​പ​മാ​ല, റം​ശാ, മധ്യ​സ്ഥ​പ്രാ​ർ​ഥ​ന, ല​ദീ​ഞ്ഞ്, ആഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന.
ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം പ്ര​തി​ഷ്ഠി​ക്ക​ൽ. അ​ൽ​ഫോ​ൻ​സാ​മ്മ, ചാ​വ​റ​യ​ച്ച​ൻ, ഏ​വു​പ്രാ​സ്യ, മ​ദ​ർ തെ​രേ​സ, മ​റി​യം ത്രേ​സ്യ എ​ന്നീ വി​ശു​ദ്ധ​രു​ടെ തി​രു​നാ​ളാ​ഘോ​ഷി​ക്കു​ന്ന നാ​ളെ വൈ​കു​ന്നേ​രം 3.30ന് ​ജ​പ​മാ​ല, റം​ശാ, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം.

അ​ഞ്ചി​ന് വൈ​കു​ന്നേ​രം 3.30ന് ​ജ​പ​മാ​ല, റം​ശാ, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, ആ​ർ​ച്ചു​ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം.

ആ​റി​ന് വൈ​കു​ന്നേ​രം 4.30ന് ​പ്ര​സു​ദേ​ന്തി​യെ വാ​ഴി​ക്ക​ൽ. ഏ​ഴി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ തോ​മ​സ് ത​റ​യി​ൽ, തു​ട​ർ​ന്ന് ക​പ്ലോ​ൻ വി​കാ​രി​യെ വാ​ഴി​ക്ക​ൽ.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ എ​ട്ടി​ന് രാ​വി​ലെ ആ​റി​ന് സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, ഫാ. ​മെ​ൽ​ബി​ൻ ക​ഴു​ന്നു​ക​ണ്ട​ത്തി​ൽ, വ​ച​ന​സ​ന്ദേ​ശം അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​മാ​ത്യു ച​ങ്ങ​ങ്ക​രി, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ൻ വീ​ട്ടി​ൽ. വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന- അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​സ്‌​ക​റി​യ ക​ന്യാ​ക്കോ​ണി​ൽ, തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്.

Tags : Nattuvishesham Districtnews Deepikanews Pulinkunnu Church.

Recent News

Corehub Up