x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹി​ള കൃ​ഷി​ശ​ക്തി പു​ര​സ്‌​കാ​രം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

വെബ്ഡെസ്ക്
Published: August 31, 2026 11:23 PM IST | Updated: August 31, 2026 11:23 PM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം.​​​എ​​​സ്. സ്വാ​​​മി​​​നാ​​​ഥ​​​ന്‍ റി​​​സ​​​ര്‍​ച്ച് ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ജെ​​​എ​​​സ്ഡ​​​ബ്ള്യു ഫൗ​​​ണ്ടേ​​​ഷ​​​നു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ മ​​​ഹി​​​ള കൃ​​​ഷി​​​ശ​​​ക്തി പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലെ വ​​​നി​​​ത​​​ക​​​ള്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

ഏ​​​ഴു ല​​​ക്ഷം രൂ​​​പ വ​​​രെ​​​യാ​​​ണ് കാ​​​ഷ് അ​​​വാ​​​ര്‍​ഡ്. വി​​​ത്ത്, ജൈ​​​വ​​​വൈ​​​വി​​​ധ്യ സം​​​ര​​​ക്ഷ​​​ണം, ത​​​ദ്ദേ​​​ശീ​​​യ അ​​​റി​​​വു​​​ക​​​ള്‍, കാ​​​ലാ​​​വ​​​സ്ഥാ അ​​​തി​​​ജീ​​​വ​​​ന​​​വും പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​വും, പോ​​​ഷ​​​കാ​​​ഹാ​​​ര സു​​​ര​​​ക്ഷ​​​യും ഗ്രാ​​​മീ​​​ണ ജീ​​​വ​​​ന ഉ​​​പാ​​​ധി​​​ക​​​ളും, പ്ര​​​ത്യേ​​​ക പ​​​രാ​​​മ​​​ര്‍​ശ​​​ങ്ങ​​​ള്‍ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍.

അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ര്‍ 15. വെ​​​ബ്‌​​​സൈ​​​റ്റ്: mssrf.org/ mahila-krishi-shakti-puraskar.

Tags : MahilaKrishiShaktiPuraskar ApplicationsInvited Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up