പ്രതീകാത്മക ചിത്രം
പാലക്കാട്: മണ്ണൂരിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണൂർ നഗരിപ്പുറം വിൻഡോസ് ഹൗസിൽ സരയു(22) ആണ് മരിച്ചത്. യുവതി ജീവനൊടുക്കിയതാണെന്ന് പൊലിസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയനിലയിലാണ് യുവതിയെ കണ്ടത്. ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. മങ്കര പൊലിസ് കേസെടുത്തു.
Tags : Suicide YoungWoman Dead Bedroom Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash