x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​സ് ബോ​ണ്ടി​ൽ ഒ​പ്പി​ടി​ല്ല; പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം ക​വ​രാ​നാ​കി​ല്ലെ​ന്ന് നേ​ഹ ബോ​റ

വെബ് ഡെസ്ക്
Published: October 24, 2026 02:08 PM IST | Updated: October 24, 2026 02:08 PM IST

ഐ​സ നേ​താ​വ് നേ​ഹ ബോ​റ.

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പീ​സ് ബോ​ണ്ടി​ൽ ഒ​പ്പി​ടി​ല്ലെ​ന്ന് ഐ​സ നേ​താ​വ് നേ​ഹ ബോ​റ. പീ​സ് ബോ​ണ്ടി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് തു​ട​രു​മെ​ന്നും പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം ക​വ​രാ​നു​ള്ള നീ​ക്ക​ങ്ങ​ളെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും നേ​ഹ വ്യ​ക്ത​മാ​ക്കി. വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ക്കു​ക എ​ന്ന​ത് ജ​നാ​ധി​പ​ത്യ​പ​ര​മാ​യ അ​വ​കാ​ശ​മാ​ണ്.

വോ​ട്ട​വ​കാ​ശ​വും പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​വും ക​വ​ർ​ന്നെ​ടു​ക്കു​ക​യാ​ണ്. വോ​ട്ട​വ​കാ​ശം ത​ട്ടി​യെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ഴാ​ണ് തെ​രു​വി​ലി​റ​ങ്ങേ​ണ്ടി​വ​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​യാ​ണ് ന​ട​ന്ന​തെ​ന്നും നേ​ഹ ബോ​റ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പൊ​ലി​സ് വ​ലി​യ അ​തി​ക്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പീ​സ് ബോ​ണ്ട് ഒ​പ്പി​ടേ​ണ്ട​തി​ന്‍റെ ആ​വ​ശ്യം എ​ന്താ​ണെ​ന്ന് നേ​ഹ ബോ​റ ചോ​ദി​ച്ചു. സ​മാ​ധാ​നം ത​ക​ർ​ത്തു​വെ​ന്നാ​ണോ ത​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​രോ​പ​ണ​മെ​ന്നും അ​വ​ർ ചോ​ദി​ച്ചു. ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​യോ​ജി​ക്കാ​നും പ്ര​തി​ഷേ​ധി​ക്കാ​നു​മു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും നേ​ഹ വ്യ​ക്ത​മാ​ക്കി.

Tags : Peace Bond Neha Bora Aisa Delhi Protest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up