x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ള്ളോ​ട്ടി സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ഫി​ഫ ഫെ​സ്റ്റ്

വെബ് ഡെസ്ക്
Published: July 17, 2026 01:42 AM IST | Updated: July 17, 2026 01:42 AM IST

ഒ​ല്ലൂ​ക്ക​ര സെ​ന്‍റ് വി​ൻ​സെ​ന്‍റ് പ​ള്ളോ​ട്ടി സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ എ​സ് വി​പി​സി​എ​സ് ഫി​ഫ ഫെ​സ്റ്റ്

ഒ​ല്ലൂ​ക്ക​ര: തൃ​ശൂ​ർ ഒ​ല്ലൂ​ക്ക​ര സെ​ന്‍റ് വി​ൻ​സെ​ന്‍റ് പ​ള്ളോ​ട്ടി സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ എ​സ് വി​പി​സി​എ​സ് ഫി​ഫ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് നീ​ണ്ടു​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​തി​ൻ ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​നാ​യി.

എ​ൽ​കെ​ജി മു​ത​ൽ ആ​റാം​ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​ന്‍റ​ർ ക്ലാ​സ് ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​ങ്ങ​ളും ഏ​ഴു​മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ബ്ര​സീ​ൽ, ഫ്രാ​ൻ​സ്, പോ​ർ​ച്ചു​ഗ​ൽ, അ​ർ​ജ​ന്‍റീ​ന ടീ​മു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​ന്‍റ​ർ ഫാ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും ന​ട​ന്നു.

Tags :

Recent News

Corehub Up