x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സാ​രി​ച്ചി​രു​ന്ന​വ​രു​ടെ മു​ക​ളി​ലേ​ക്ക് തെ​ങ്ങ് ക​ട​പു​ഴ​കി​വീ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു


Published: June 11, 2026 12:35 AM IST | Updated: June 11, 2026 12:35 AM IST

കു​മ്പ​ള: ക​ട​പ്പു​റ​ത്ത് സം​സാ​രി​ച്ചി​രു​ന്ന​വ​രു​ടെ മു​ക​ളി​ലേ​ക്ക് തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം. പെ​ർ​വാ​ഡ് ക​ട​പ്പു​റ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യും ജ​മാ അ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ എ.​ബി. അ​ബ്ദു​ള്ള​യാ​ണ് (65) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 8.30ഓ​ടെ പെ​ർ​വാ​ഡ് പി​എ​സ് ഗ്രൗ​ണ്ടി​നു സ​മീ​പ​മാ​ണ് മ​ണ്ട പോ​യ തെ​ങ്ങ് ക​ട​പു​ഴ​കി​വീ​ണ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഇ​ബ്രാ​ഹിം, ഹ​സൈ​നാ​ർ എ​ന്നി​വ​ർ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ബ്ദു​ള്ള​യെ കു​മ്പ​ള സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സ​ക്കീ​ന. മ​ക്ക​ൾ: ഹ​നീ​ഫ, ഷം​സു, അ​മീ​ർ, സൈ​ന​ബ, മി​സ് രി​യ, ഖ​ദീ​ജ. മ​രു​മ​ക്ക​ൾ: സ​ത്താ​ർ, ത​സ്‌‌​ലിം, സി​ദ്ദി​ഖ്, ഫാ​ത്തി​മ, ആ​യി​ഷ, സ​ഹ​ന.

Tags : Fisherman dies coconut falls

Recent News

Corehub Up