x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്താ​രാ​ഷ്ട്ര യോ​ഗാ ​ദി​നാ​ച​ര​ണം 21ന്


Published: June 17, 2026 01:14 AM IST | Updated: June 17, 2026 01:14 AM IST

​പാ​ല​ക്കാ​ട്: വി​ശ്വ​യോ​ഗ ദി​നാ​ച​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത്ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​നം വ​ട​ക്ക​ന്ത​റ അ​ശ്വ​തി ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മേ​രാ യു​വ​ഭാ​ര​ത്, ബ്ര​ഹ്മ​കു​മാ​രീ​സ് ഈ​ശ്വ​രീ​യ വി​ശ്വ വി​ദ്യാ​ല​യം, സേ​വാ​ഭാ​ര​തി, ശി​വാ​ന​ന്ദ ആ​ശ്ര​മം, വേ​ദ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ സെ​ന്‍റ​ർ, ശ​ര​ണ​ദ യോ​ഗ വി​ദ്യാ​ല​യം, ചൈ​ത​ന്യ യോ​ഗം, മൃ​ത്യു​ഞ്ജ​യ യോ​ഗ തു​ട​ങ്ങി നി​ര​വ​ധി യോ​ഗ പ്ര​സ്ഥാ​ന​ങ്ങ​ളും സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘സാ​മൂ​ഹി​ക വി​ശ്വ​യോ​ഗ ദി​നാ​ച​ര​ണം’ വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​സ്മി​തേ​ഷ് യോ​ഗ​ദി​ന സ​ന്ദേ​ശം ന​ൽ​കും. ഡോ.​കെ.​പി. ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​കും. 21 ന് ​രാ​വി​ലെ 6.15 മു​ത​ൽ 8 വ​രെ പാ​ല​ക്കാ​ട് വ​ട​ക്ക​ന്ത​റ അ​ശ്വ​തി ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ലാണ് പ​രി​പാ​ടി.

Tags : International Yoga Nattuvishesham District News

Recent News

Corehub Up