x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സി​ൽ വി​ജ​യോ​ത്സ​വം


Published: June 17, 2026 02:19 AM IST | Updated: June 17, 2026 02:19 AM IST

കു​റ്റി​ക്കാ​ട്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം 2026 ന​ട​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫാ. ​ലി​ജു പോ​ൾ പ​റ​ന്പേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സീ​ജോ ഇ​രു​ന്പ​ൻ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ പി.​കെ. ആ​ന്‍റു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ അ​ഡ്വ. ഷോ​ണ്‍ പെ​ല്ലി​ശേ​രി, ബ്ലോ​ക്ക് മെ​ന്പ​ർ ഷാ​ജു വ​ല്ല​ത്തു​കാ​ര​ൻ, വാ​ർ​ഡ് മെ​ന്പ​ർ ജി​സ്മി ബി​നോ​യ്, കൈ​ക്കാ​ര​ൻ കെ.​ടി. തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ഷി മാ​ളി​യേ​ക്ക​ൽ, ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​ടി. ജ​യ്സ​ണ്‍, എ​ൽ​പി വി​ഭാ​ഗം പ്ര​ധാ​നാ​ധ്യാ​പി​ക ജെ​സി ജോ​സ്, ഫ​സ്റ്റ് അ​സി​സ്റ്റ​ന്‍റ് പി.​വി. ഷി​ബു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജി​നി ആ​ന്‍റ​ണി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും വാ​ങ്ങി​യ ആ​ൻ​വി​യ സു​നി​ൽ, സ്കൂ​ളി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന ഗ്രേ​സി പോ​ളി, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ പി.​പി. ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Victory Nattuvishesham District News

Recent News

Corehub Up