x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എബോള പകർച്ചവ്യാധി ഒരു വർഷം നീളും: റെഡ്ക്രോസ്


Published: June 17, 2026 03:06 AM IST | Updated: June 17, 2026 03:06 AM IST

കി​​​ൻ​​​ഷാ​​​സ: ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് കോം​​​ഗോ​​​യി​​​ലെ എ​​​ബോ​​​ള പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി ഉ​​​ന്മൂ​​​ല​​​നം ചെ​​​യ്യാ​​​ൻ ഒ​​​രു വ​​​ർ​​​ഷ​​​മെ​​​ങ്കി​​​ലും എ​​​ടു​​​ക്കു​​​മെ​​​ന്ന് റെ​​​ഡ്ക്രോ​​​സ്. പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി അ​​​തി​​​ന്‍റെ പാ​​​ര​​​മ്യ​​​ത്തി​​​ൽ എ​​​ത്തി​​​യി​​​ട്ടി​​​ല്ല.

പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന റെ​​​ഡ്ക്രോ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളി​​​ൽ​​​നി​​​ന്ന് ആ​​​ക്ര​​​മ​​​ണ​​​വും ഭീ​​​ഷ​​​ണി​​​യും നേ​​​രി​​​ടു​​​ന്ന​​​താ​​​യി സം​​​ഘ​​​ട​​​ന​​​യു​​​ടെ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് മാ​​​നേ​​​ജ​​​ർ ബ്രൂ​​​ണോ മി​​​ച്ചോ​​​ൺ പ​​​റ​​​ഞ്ഞു.

കോം​​​ഗോ​​​യി​​​ലെ മൂ​​​ന്നു പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ൽ രോ​​​ഗം വ്യാ​​​പി​​​ക്കു​​​ന്നു​​​ണ്ട്.എ​​​ണ്ണൂ​​​റി​​​നു മു​​​ക​​​ളി​​​ൽ പേ​​​ർ​​​ക്കാ​​​ണ് ഇ​​​തു​​​വ​​​രെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ൽ 192 പേ​​​ർ മ​​​രി​​ച്ചു.

Tags : Ebola epidemic Red Cross congo

Recent News

Corehub Up