x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​​​​ഴ്ച​​​​ദി​​​​ന​​​​ത്തിൽ മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​​​ന്മാ​​​​രെ ചേർത്തുപിടിക്കാൻ എ​​​​സ്ആ​​​​ർ​​​​എ​​​​സ് ഐ ​​​ഹോ​​​​സ്പി​​​​റ്റ​​​​ൽ

വെബ്ഡെസ്ക്
Published: October 5, 2026 03:23 AM IST | Updated: October 5, 2026 03:23 AM IST

എ​​​​സ്ആ​​​​ർ​​​​എ​​​​സ് ഐ ​​​ഹോ​​​​സ്പി​​​​റ്റ​​​​ൽ

ക​​​​ടു​​​​ത്തു​​​​രു​​​​ത്തി: ലോ​​​​ക കാ​​​​ഴ്ച​​​​ദി​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ നേ​​​​ത്രാ​​​​രോ​​​​ഗ്യ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി എ​​​​സ്ആ​​​​ർ​​​​എ​​​​സ് ഐ ​​​ഹോ​​​​സ്പി​​​​റ്റ​​​​ൽ. ഇ​​​​ന്നു​​​മു​​​​ത​​​​ൽ ന​​​​വം​​​​ബ​​​​ർ അ​​​​ഞ്ചു വ​​​​രെ 60 വ​​​​യ​​​​സി​​​​ന് മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്ക് സൗ​​​​ജ​​​​ന്യ നേ​​​​ത്ര​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും പ്ര​​​​ത്യേ​​​​ക നി​​​​ര​​​​ക്കി​​​​ലു​​​​ള്ള ചി​​​​കി​​​​ത്സാ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും ല​​​​ഭ്യ​​​​മാ​​​​ക്കു​​​​മെ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

സൗ​​​​ജ​​​​ന്യ ക​​​​ൺ​​​​സ​​​​ൾ​​​​ട്ടേ​​​​ഷ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന പ്ര​​​​ത്യേ​​​​ക നേ​​​​ത്ര​​​​പ​​​​രി​​​​ച​​​​ര​​​​ണ ക്യാ​​​​മ്പാ​​​​ണ് ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ൾ​​​​ക്ക് 25 ശ​​​​ത​​​​മാ​​​​നം വ​​​​രെ ഇ​​​​ള​​​​വും ക​​​​ണ്ണ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ​​​​ക്കും മ​​​​റ്റ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കും പ​​​ത്തു ശ​​​​ത​​​​മാ​​​​നം മു​​​​ത​​​​ൽ 25 ശ​​​​ത​​​​മാ​​​​നം വ​​​​രെ ഇ​​​​ള​​​​വും ല​​​​ഭ്യ​​​​മാ​​​​കും. ക​​​​ടു​​​​ത്തു​​​​രു​​​​ത്തി ബ്ലോ​​​​ക്ക് ജം​​​​ഗ്ഷ​​​​നി​​​​ലെ എ​​​​സ്ആ​​​​ർ​​​​എ​​​​സ് ഐ ​​​​ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ൽ രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തു​​​​മു​​​​ത​​​​ൽ വൈ​​​​കു​​​ന്നേ​​​രം ആ​​​​റു​​​​വ​​​​രെ​​​​യാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​സ​​​​മ​​​​യം. ഫോ​​​​ൺ: 6282285787.

Tags : Deepika DeepikaNewspaper BreakingNews NewsUpdate SRS Eye Hospital reaches out to senior citizens

Recent News

Corehub Up