x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​നേ​ഷ് കു​മാ​ർ ബി​ജെ​പി​യു​ടെ ആ​യു​ധം: ഉ​ദ്ധ​വ് താ​ക്ക​റെ

വെബ്ഡെസ്ക്
Published: October 5, 2026 03:29 AM IST | Updated: October 5, 2026 03:29 AM IST

ഉ​ദ്ധ​വ് താ​ക്ക​റെ

മും​​​​ബൈ: മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ർ ബി​​​​ജെ​​​​പി​​​​യു​​​​ടെ ആ​​​​യു​​​​ധം​​​​പോ​​​​ലെ​​​​യാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു ശി​​​​വ​​​​സേ​​​​ന (യു​​​​ബി​​​​ടി) അ​​​​ധ്യ​​​​ക്ഷ​​​​ൻ ഉ​​ദ്ധ​​​​വ് താ​​​​ക്ക​​​​റെ.

മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര തീ​​​​വ്ര​​​​വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്ക​​​​ര​​​​ണം റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് എം​​​​എ​​​​ൻ​​​​എ​​​​സ് നേ​​​​താ​​​​വ് രാ​​​​ജ് താ​​​​ക്ക​​​​റെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​ക്കെ​​​​തി​​​​രേ മും​​​​ബൈ​​​​യി​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ മാ​​​​ർ​​​​ച്ചി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​രു​​വ​​രും.

പ്ര​​​​തി​​​​ഷേ​​​​ധ മാ​​​​ർ​​​​ച്ചി​​​​ൽ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്തു. കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളാ​​​​യ ബാ​​​​ലാ​​​​സാ​​​​ഹെ​​​​ബ് തോ​​​​റാ​​​​ട്ട്, വി​​​​ജ​​​​യ് വ​​​​ഡേ​​​​ട്ടി​​​​വാ​​​​ർ എ​​​​ന്നി​​​​വ​​​​രും ശ​​​​ര​​​​ദ് പ​​​​വാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള എ​​​​ൻ​​​​സി​​​​പി (എ​​​​സ്പി)​​​​യി​​​​ലെ ജ​​​​യ​​​​ന്ത് പാ​​​​ട്ടീ​​​​ൽ, ശ​​​​ശി​​​​കാ​​​​ന്ത് ഷി​​​​ൻ​​​​ഡെ, ജി​​​​തേ​​​​ന്ദ്ര അ​​​​വാ​​​​ദ്, അ​​​​നി​​​​ൽ ദേ​​​​ശ്മു​​​​ഖ് എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു. കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി സ്ഥാ​​​​പ​​​​ക​​​​ൻ അ​​​​ഭി​​​​ജീ​​​​ത് ദി​​​​പ്കെ സ​​​​മ​​​​ര​​​​ത്തി​​​​നു പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Gyanesh Kumar r is the BJP's weapon

Recent News

Corehub Up