യോഗി ആദിത്യനാഥ്
ഭദോഹി: ഉത്തർപ്രദേശിലെ ഭദോഹി ജില്ലയുടെ പേര് സന്ത് രവിദാസ് നഗർ ഭദോഹി എന്നാക്കി മാറ്റി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് പ്രഖ്യാപനം നടത്തിയത്. 1340 കോടി രൂപയുടെ 112 പദ്ധതികൾക്കു മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തി. കാർപറ്റ് വ്യവസായത്തിനു പ്രസിദ്ധി നേടിയ പ്രദേശമാണ് ഭദോഹി.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Bhadohi district now Sant Ravidas Nagar