എയര്‍ ഇന്ത്യ
തിരുവനന്തപുരം: ഉപഭോക്തൃ സേവന മേഖലയില്‍ ഒന്നാകെ ഏജന്റ്ഫോഴ്സ് ഉപയോഗം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായി എയര്‍ ഇന്ത്യ എഐ സിആര്‍എം ആയ സെയില്‍സ്ഫോഴ്സ് അറിയിച്ചു.
തുടക്കത്തില്‍ റീഫണ്ട് നടപടികള്‍ക്കായി മാത്രം ഉപയോഗിച്ചിരുന്ന എഐ ഏജന്റുകള്‍ ഇപ്പോള്‍ വിമാന യാത്രാ സേവനത്തിലെ വിവിധ സങ്കീര്‍ണമായ ജോലികള്‍ക്കു പരിഹാരം കണ്ടെത്താനും ഉപയോഗിക്കുന്നു. യാത്രക്കാരുടെ ആവശ്യങ്ങള്‍ മനസിലാക്കി തടസമില്ലാത്ത സേവനങ്ങള്‍ നല്കാന് ഇനി എയര്‍ ഇന്ത്യയ്ക്കു സാധിക്കും.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Air India expands AI