x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എന്‍എസ്എസ് ബജറ്റ് സമ്മേളനം 20ന്


Published: June 17, 2026 02:42 AM IST | Updated: June 17, 2026 02:42 AM IST

ച​​​ങ്ങ​​​നാ​​​ശേ​​​രി: എ​​​ന്‍എ​​​സ്എ​​​സ് ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​നം 20ന് ​​​രാ​​​വി​​​ലെ 9.30ന് ​​​പെ​​​രു​​​ന്ന എ​​​ന്‍എ​​​സ്എ​​​സ് പ്ര​​​തി​​​നി​​​ധി​​​സ​​​ഭാ മ​​​ന്ദി​​​ര​​​ത്തി​​​ല്‍ ന​​​ട​​​ക്കും.

ജ​​​ന​​​റ​​​ല്‍സെ​​​ക്ര​​​ട്ട​​​റി ജി.​ ​​സു​​​കു​​​മാ​​​ര​​​ന്‍ നായർ 2026-27 വ​​​ര്‍ഷ​​​ത്തെ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

Tags : NSS budget conference

Recent News

Corehub Up