x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യ​ബന്ധന തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി

വെബ് ഡെസ്ക്
Published: September 17, 2026 01:16 AM IST | Updated: September 17, 2026 01:16 AM IST

ബൈ​ജു

പാ​റ​ശാ​ല: മ​ത്സ്യ​ ബ​ന്ധ​ന​ത്തി​നു പോ​യ തൊ ​ഴി​ലാ​ളി​യെ കാ​ണാ​താ​യി പ​രാ​തി. അ​ടി​മ​ല​ത്തു​റ ഫാ​ത്തി​മ ച​ര്‍​ച്ചി​നു സ​മീ​പം ബൈ​ജു ഭ​വ​നി​ല്‍ ബൈ​ജു (44)വി​നെ​യാ​ണ് കാ​ണാ​താ​യ​ത്. മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞു മ​ട​ങ്ങി​വ​ര​വേ പ​ള്ള​ത്ത് വ​ച്ചാ​ണ് കാ​ണാ​താ​യ​ത്. കോ​സ്റ്റ​ല്‍ പൊ​ലി​സി​ന്‍റെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ബൈ​ജു​വി​നു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

 

Tags : District News Nattuvishesham Fisherman missing

Recent News

Corehub Up