x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യവ്യാ​പ​ന​ത്തി​ന് അ​റു​തി വ​രു​ത്ത​ണ​മെ​ന്ന് വെ​ള​ള​രി​ക്കു​ണ്ട് ഫൊ​റോ​ന കൗ​ൺ​സി​ൽ


Published: June 26, 2026 01:19 AM IST | Updated: June 26, 2026 01:19 AM IST

വെ​ള്ള​രി​ക്കു​ണ്ട്: സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന മ​ദ്യ​പാ​ന ശീ​ല​വും ഇ​ത​ര ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ര്യം കു​റ​ഞ്ഞ മ​ദ്യം അ​ട​ക്ക​മു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വ്യാ​പ​നം ത​ട​യാ​ൻ സ​ർ​ക്കാ​ർ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വെ​ള​ള​രി​ക്കു​ണ്ട് ഫൊ​റോ​ന കൗ​ൺ​സി​ൽ യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ള​രി​ക്കു​ണ്ടി​ൽ അ​ഗ്നി​ര​ക്ഷാ​നി​ല​യം ആ​രം​ഭി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വെ​ള്ള​രി​ക്കു​ണ്ട് ലി​റ്റി​ൽ ഫ്ല​വ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്ന യോ​ഗം വി​കാ​രി ജ​ന​റാ​ൾ മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന വി​കാ​രി ഫാ. ​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​താ ചാ​ൻ​സ​ല​ർ ഫാ. ​ഡോ. ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഫാ. ​ഡോ. തോ​മ​സ് മേ​ൽ​വെ​ട്ട​ത്ത്, ജോ​സ​ഫ് കു​മ്മി​ണി​യി​ൽ, എ​ബി അ​മ്പ​ല​ത്തി​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫൊ​റോ​ന കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യി ഫാ. ​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം- പ്ര​സി​ഡ​ന്‍റ്, ഫാ. ​ജ​യിം​സ് മൂ​ന്നാ​ന​പ്പ​ള്ളി- വൈ​ദി​ക പ്ര​തി​നി​ധി, ജോ​സ​ഫ് കു​മ്മി​ണി​യി​ൽ- ഫൊ​റോ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ, എ​ബി അ​മ്പ​ല​ത്തി​ങ്ക​ൽ, റി​ജി മൂ​ല​യി​ൽ- സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ​യും അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ലി​ലേ​ക്ക് ജോ​സ​ഫ് ആ​ന​ക്ക​ല്ലി​ൽ, ഷി​ജി ചെ​റു​വേ​ലി​ൽ, ജേ​ക്ക​ബ് പാ​ല​നി​ൽ​ക്കും​തൊ​ട്ടി​യി​ൽ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

 

 

Tags : alcohol Forona Council Nattuvishesham Districte news

Recent News

Corehub Up