x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ ക​ലു​ങ്കി​ലി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്


Published: June 11, 2026 02:01 AM IST | Updated: June 11, 2026 02:01 AM IST

ഒ​ല്ലൂ​ർ: പ​ട​വ​രാ​ട് വി​നോ​ദ​യാ​ത്ര സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ക​ലു​ങ്കി​ലി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊവ്വാ ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

അ​തി​ര​പ്പി​ള്ളി സ​ന്ദ​ർ​ശി​ച്ചശേ​ഷം മ​ട​ങ്ങുകയാ​യി​രു​ന്ന ചെ​ന്നൈ സ്വ​ദ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ കാ​ർ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

Tags : Nattuvishesham Local News car hits a tree in Klang

Recent News

Corehub Up