x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ ദ​ന്ത പ​രി​ശോ​ധ​ന ക്യാ​മ്പ് 11 ന്

വെബ് ഡെസ്ക്
Published: August 8, 2026 04:05 AM IST | Updated: August 8, 2026 04:05 AM IST

പ്രതീകാത്മക ചിത്രം

 ​ഇ​രി​ട്ടി: ടി​എ​സ്എ​സ്എ​സ് എ​ടൂ​ർ യൂ​ണി​റ്റി​ന്‍റെ​യും വൈ​എം​സി​എ എ​ടൂ​രി​ന്‍റെ​യും കൂ​ർ​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ദ​ന്ത പ​രി​ശോ​ധ​ന ക്യാ​മ്പ് 11ന് ​ന​ട​ക്കും. എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് മെ​ൻ​സാ ക്രി​സ്റ്റി പാ​രി​ഷ് ഹാ​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കും. ക്യാ​മ്പി​ൽ സ​മ്പൂ​ർ​ണ പ​ല്ല് പ​രി​ശോ​ധ​ന, പ​ല്ല് വൃ​ത്തി​യാ​ക്ക​ൽ, പ​ല്ല് അ​ട​യ്ക്ക​ൽ, പ​ല്ല് പ​റി​ക്ക​ൽ, വാ​യ​യി​ലെ കാ​ൻ​സ​ർ സ്‌​ക്രീ​നിം​ഗ്, മോ​ണ​രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സ എ​ന്നീ സേ​വ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കും. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത ആ​ദ്യ​ത്തെ150 പേ​ർ​ക്കു മാ​ത്ര​മാ​ണ് അ​വ​സ​രം. ഫോ​ൺ: 9961634376, 9947812080.

Tags : Nattuvishesham DistrictNews DeepikaNews camp

Recent News

Corehub Up