x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള്ളാ​റി​ൽ ഫ​ർ​ണി​ച്ച​ർ ഷോ​പ്പി​ന് തീ​യി​ട്ടു; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ


Published: July 9, 2026 01:33 AM IST | Updated: July 9, 2026 01:33 AM IST

രാ​ജ​പു​രം: ക​ള്ളാ​ർ ടൗ​ണി​ൽ ഫ​ർ​ണി​ച്ച​ർ ഷോ​പ്പ് തീ​യി​ട്ടു ന​ശി​പ്പി​ച്ചു. ഒ​ക്ലാ​വ് സ്വ​ദേ​ശി കു​ഞ്ഞ​ഹ​മ്മ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ​ർ​ണി​ച്ച​ർ ഷോ​പ്പി​നാ​ണ് തീ​യി​ട്ട​ത്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നാം​മൈ​ൽ സ്വ​ദേ​ശി അ​ബു എ​ന്ന അ​ബൂ​ബ​ക്ക​ർ മു​ഹ​മ്മ​ദ്, ഷാ​ലോം എ​ന്നി​വ​രെ രാ​ജ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ഞ്ഞ​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ പി.​എ​ച്ച്. സി​ദ്ദി​ഖ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഏ​ക​ദേ​ശം 10 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക​നി​ഗ​മ​നം. പ്ര​തി അ​ബൂ​ബ​ക്ക​ർ മു​ഹ​മ്മ​ദി​ന് ക​ട​യു​ട​മ കു​ഞ്ഞ​ഹ​മ്മ​ദി​നോ​ടു​ള്ള മു​ൻ​വൈ​രാ​ഗ്യം മൂ​ല​മാ​ണ് ക​ട​യ്ക്ക് തീ​യി​ട്ട​തെ​ന്നാ​ണ് പ​രാ​തി.

Tags : Nattuvisesham District News

Recent News

Corehub Up