x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചീ​ക്ക​നാ​ൽ പ​ള്ളി​യി​ൽ ഗ്രോ​ട്ടോ തി​രു​നാ​ൾ


Published: February 10, 2026 03:34 AM IST | Updated: February 10, 2026 03:34 AM IST

ഓ​മ​ല്ലൂ​ർ: ചീ​ക്ക​നാ​ൽ സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ലൂ​ർ​ദ് മാ​താ​വി​ന്‍റെ ഗ്രോ​ട്ടോ​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. സ​മൂ​ഹ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഡോ. തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്ത് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ ഏ​വ​ർ​ക്കും അ​ഭ​യ​കേ​ന്ദ്ര​മാ​യി ലൂ​ർ​ദ് മാ​താ ഗ്രോ​ട്ടോ മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും ഫാ. ​തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്ത് പ​റ​ഞ്ഞു.

ചീ​ക്ക​നാ​ൽ ജം​ഗ്ഷ​ൻ വ​രെ ന​ട​ത്തി​യ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തി​ൽ ഫാ. ​ബോ​ബി ഇ​ര​ട്ട​പു​ളി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ്ര​ദ​ക്ഷി​ണ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ അ​ണി​നി​ര​ന്നു. നേ​ർ​ച്ച​വി​ള​മ്പോ​ടെ ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​യ്‌​സി പു​തു​പ്പ​റ​മ്പി​ൽ, ട്ര​സ്റ്റി ബേ​ബി ജോ​ൺ കു​ഴി​നാ​പ്പു​റ​ത്ത്, സെ​ക്ര​ട്ട​റി സ്ക​റി​യ ഇ​ര​ട്ട​പു​ളി​ക്ക​ൽ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham Cheekanal Thirunal

Recent News

Corehub Up