x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഉ​ദ്ഘാ​ട​നം


Published: June 15, 2026 11:01 PM IST | Updated: June 15, 2026 11:01 PM IST

പ​ള്ളി​ക്ക​ത്തോ​ട്: ചെ​ളി​ക്കു​ഴി ജം​ഗ്ഷ​നി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​നു​വ​ദി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്രസി​ഡ​ന്‍റ് പ്ര​സ​ന്ന​ൻ വെ​ള്ളാ​പ്പ​ള്ളി നി​ർ​വ​ഹി​ച്ചു. ജോ​ജി മാ​ത്യു, ജി​ജി അ​ഞ്ചാ​നി, ബെ​ന്നി തോ​മ​സ്, സു​രേ​ഷ് ബാ​ബു, സു​മേ​ഷ്, ജോ​സ​ഫ് ജോ​ൺ, ഇ.​വി. തോ​മ​സ്, ജീ​ൻ​സ് ജോ​സ്, ലൈ​സാ​മ്മ സണ്ണി, സ​ജി, മ​നോ​ജ് മു​ഴു​ക്കു​ന്നേ​ൽ, എം. ​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : inauguration Nattuvishesham District News

Recent News

Corehub Up