x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: October 6, 2026 06:01 AM IST | Updated: October 6, 2026 06:01 AM IST

വാ​ർ​ഡ് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ച​പ്പോ​ള്‍.

കാ​ഞ്ഞി​രം​കു​ളം: നീ​റ്റ് പിജി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ജി​ബി​ൻ ഷാ​ജി​യെ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫിസ് വാ​ർ​ഡ് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ ഫ്രീ​ഡാ സൈ​മ​ൺ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​റു​മാ​യ ഫ്രാ​ൻ​സി​സ് പൗ​ലോ​സ്, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് പു​ഷ്പം സൈ​മ​ൺ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ എ​സ്.​ആ​ര്‍. ശ​ര​ത്കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ വി​ദ്യ വി​ഷ്ണു, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ഡെ​ൽ​ഫി ആ​ന്‍റ​ണി, ധ​ന​ല​ക്ഷ്മി, നേ​താ​ക്ക​ളാ​യ രാ​ജേ​ഷ്, ജോ​സ് പാ​മ്പു​കാ​ല, അ​നീ​ഷ് എ​ഡ്ഗ​ർ, ര​ജ​നീ​ഷ്, വി​ഷ്ണു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up