x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ര​വി​പേ​രൂ​രി​ൽ വീ​ട് ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: August 1, 2026 10:41 PM IST | Updated: August 1, 2026 10:41 PM IST

ഇ​ര​വി​പേ​രൂ​ർ പു​ല​യ​കു​ന്നി​ൽ സാ​ലി ശ​മു​വേ​ലി​ന്‍റെ വീ​ട് ത​ക​ർ​ന്ന നി​ല​യി​ൽ.

തി​രു​വ​ല്ല: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ഇ​ര​വി​പേ​രൂ​ർ വി​ല്ലേ​ജി​ൽ പു​ല​യ​കു​ന്നി​ൽ വീ​ട്ടി​ൽ സാ​ലി ശ​മു​വേ​ലി​ന്റെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. അ​പ​ക​ട​ത്തേ തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം നീ​തു മാ​മ്മ​ൻ കൊ​ണ്ടൂ​ർ, ഇ​ര​വി​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി​ജി​മോ​ൾ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പ്ര​ദീ​പ് കു​മാ​ർ , സാ​മു​വേ​ൽ ചെ​റി​യാ​ൻ, ത​ഹ​സി​ൽ​ദാ​ർ ജോ​ബി​ൻ കെ. ​ജോ​ർ​ജ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​നു​രാ​ജ് എ​ന്നി​വ​രാ​ണ് വീ​ട് സ​ന്ദ​ർ​ശി​ച്ച സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ വീ​ടി​നു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ നേ​രി​ട്ട് വി​ല​യി​രു​ത്തു​ക​യും, അ​ർ​ഹ​മാ​യ അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ളും ന​ഷ്ട​പ​രി​ഹാ​ര​വും ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ക​യും ചെ​യ്തു.

Tags : Eraviperoor Nattuvishesham DistrictNews DeepikaNews

Recent News

Corehub Up