x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: July 19, 2026 10:33 PM IST | Updated: July 19, 2026 10:33 PM IST

പൈ​ങ്കു​ളം സെ​ന്‍റ് റീ​ത്താ​സ് എ​ച്ച്എ​സി​ല്‍ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി ജി​ല്ലാ ഡെ​പ്യൂ​ട്ടി കോ-​ഓ​ര്‍​ഡി

പൈ​ങ്കു​ളം: സെ​ന്‍റ് റീ​ത്താ​സ് എ​ച്ച്എ​സി​ല്‍ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ന​ട​ത്തി. വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി ജി​ല്ലാ ഡെ​പ്യൂ​ട്ടി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​വി​വി​ഷ് വി. ​റോ​ള്‍​ഡ​ന്‍റ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്‌കൂള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ര്‍​ജ് വ​ള്ളോം​കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തം​ഗം വി​മ​ല്‍ ടോ​മി സ്‌​കൂ​ള്‍ ഡ​യ​റി പ്ര​കാ​ശ​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ സൗ​മ്യ മൈ​ക്കി​ള്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ഷി മാ​ത്യു, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നി​മോ​ള്‍ ജോ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​ഗി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു.

Tags : Nattuvishesham District News

Recent News

Corehub Up