വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം
പുല്‍പ്പള്ളി: കൃപാലയ സ്പെഷല്‍ സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണന് എംഎല്‍എ നിര്‍വഹിച്ചു.
സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ടെസീന അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍ട്രീസ, സിസ്റ്റര്‍ ആന്‍സ്മരിയ, സിസ്റ്റര്‍ ആന്‍സീന, ടി.യു. ഷിബു, ജോസഫ് കരിക്കേടത്ത്, കെ.ആര്. രഞ്ജന, സിസ്റ്റര്‍ ജിയ മരിയ എന്നിവര്‍ പ്രസംഗിച്ചു.
Tags : Inaugurated NattuVishasham DistrictNews