x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​മ​ന പ​മ്പ് ഹൗ​സ് ഉ​ദ്ഘാ​ട​നം നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട്, ഒ​ൻ​പ​ത് വാ​ർ​ഡു​ക​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തും

വെബ് ഡെസ്ക്
Published: October 22, 2026 11:31 PM IST | Updated: October 22, 2026 11:31 PM IST

പു​തു​മ​ന പ​മ്പ് ഹൗ​സ്

ച​മ്പ​ക്കു​ളം: നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ പു​തു​മ​ന ജോ​യി​ച്ച​ൻ സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ല്കി​യ സ്ഥ​ല​ത്ത് കു​ട്ട​നാ​ട് മു​ൻ എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മ​സ് അ​നു​വ​ദി​ച്ച പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച പു​തു​മ​ന പ​മ്പ് ഹൗ​സ് റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​എ​ട്ട്, ഒ​ൻ​പ​ത് വാ​ർ​ഡു​ക​ളി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി സ്ഥാ​പി​ച്ച പു​തു​മ​ന പ​മ്പ്ഹൗ​സ് 25 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് നി​ർ​മി​ച്ച​ത്. നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​നോ​ദ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ സ്ഥ​ലം സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ല്കി​യ ജോ​യി​ച്ച​ൻ പു​തു​മ​ന​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു ശ്രീ​കു​മാ​ർ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ മാ​ത്യം ആ​ന്‍റ​ണി അ​ഞ്ചി​ൽ, എം.​കെ. ചാ​ക്കോ മു​ട്ടി​ങ്ക​ൽ, ആ​ൻ്റ​ണി വ​ഞ്ചി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​മ്പ് ഹൗ​സ് സ​മ്പാ​ദ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​പ്പ​ച്ച​ൻ​കു​ട്ടി ചെ​മ്പ​ക​ശേ​രി, സ​ണ്ണി​ച്ച​ൻ തി​രു​നി​ലം, ബി​ജു ആ​ന്‍റ​ണി തെ​ങ്ങും​പ​ള്ളി​ൽ, ഷാ​ജി താ​മ​ര​പ്പ​ള്ളി​ൽ, സോ​ജ​ൻ താ​മ​ര​പ്പ​ള്ളി​ൽ, തോ​മ​സ് ആ​ന്‍റ​ണി ആ​റി​ൽ​ചി​റ, സി​ബി​ച്ച​ൻ ഇ​ട​പ്പ​ള്ളി, പാ​പ്പ​ച്ച​ൻ പാ​ല​ത്തി​ങ്ക​ൽ, തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​യ​സ വി​ത​ര​ണം ന​ട​ത്തി.

 

Tags :

Recent News

Corehub Up