x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യവേ​ദി ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: July 16, 2026 11:16 PM IST | Updated: July 16, 2026 11:16 PM IST

ചേ​ർ​ത്ത​ല ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബ്ബുക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ഓ​ട്ട​ൻ​തു​ള്ള​ൽ ക​ലാ​കാ​ര​ൻ മ​രു​ത്തോ​ർ​വ​ട്ടം ക​ണ്ണ​നും സ​ന്മാ​ർ​ഗ​പ​ഠ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ട്ടം പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​വി​നു മു​ള​വ​രി​ക്ക​ലും നി​ർ​വ​ഹി​ച്ചു.

സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ബി​ന്ദു ജോ​സ​ഫ്, മ​ല​യാ​ളം ക്ല​ബ്‌ ക​ൺ​വീ​ന​ർ സി​നി തോ​മ​സ്, വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി ക​ൺ​വീ​ന​ർ ചി​ഞ്ചു മ​രി​യ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Inauguration Vidyarangam Arts and Literary Forum

Recent News

Corehub Up