x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ള മെ​റ്റ്‌​സ് സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ഇ​ൻ​ഡ​ക്‌ഷൻ പ്രോ​ഗ്രാം നടത്തി

വെബ്ഡെസ്ക്
Published: August 5, 2026 01:59 AM IST | Updated: August 5, 2026 01:59 AM IST

ഇ​ൻ​ഡ​ക്ഷ​ൻ പ്രോ​ഗ്രാം ജെ​യി​ൻ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജെ. ല​ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​ള: മെ​റ്റ്‌​സ് സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ഒ​ന്നാം വ​ർ​ഷ ബി.​ടെ​ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള "ഇ​ൻ​സി​യോ 26’ ഇ​ൻ​ഡ​ക്ഷ​ൻ പ്രോ​ഗ്രാം ന​ട​ത്തി.
ജെ​യി​ൻ സ​ർ​വ​ക​ലാ​ശാ​ല പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജെ. ല​ത ഉ​ദ് ഘാ​ട​നം ചെ​യ്തു. മെ​റ്റ്സ് ചെ​യ​ർ​മാ​ൻ ഡോ. ​ഷാ​ജു ആ​ന്‍റ​ണി അ​യി​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​റ്റ്‌​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സി​ഇ​ഒ ഡോ. ​ജോ​ർ​ജ് കോ​ല​ഞ്ചേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ബ​യോ ടെ​ക്നോ​ള​ജി വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ന്നാ മ​റി​യം ജാ​നി, എ​സ്. ശ്രേ​യ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി. അ​മ്പി​കാ​ദേ​വി​യ​മ്മ, മെ​റ്റ്‌​സ് സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് എ​ക് സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​പോ​ൾ മു​ണ്ടാ​ട​ൻ, ബ​യോ​ടെ​ക്നോ​ള​ജി വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ദീ​പ​ക് വ​ർ​ഗീ​സ്, മെ​റ്റ്‌​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ ഡോ. ​എ. സു​രേ​ന്ദ്ര​ൻ, അ​ഡ്മി​നി​സ് ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ റി​നൂ​ജ് എ. ​കാ​ദ​ർ, എ​ലോ​റ മ​രി​യ മാ​ത്യു, കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. കെ. ​എ​ൻ. ര​മേ​ഷ്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നീ​തു രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Induction program

Recent News

Corehub Up