x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്താ​രാ​ഷ്‌​ട്ര മ്യൂ​സി​ക് ഡേ​യും മ്യൂ​സി​ക് തെ​റാ​പ്പി ട്രെ​യി​നിം​ഗ് ഉ​ദ്ഘാ​ട​ന​വും


Published: June 25, 2026 10:20 PM IST | Updated: June 25, 2026 10:20 PM IST

വാ​ഴൂ​ര്‍: അ​ന്താ​രാ​ഷ്‌​ട്ര മ്യൂ​സി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​ങ്ക​ല്‍ ആ​ശാ​നി​ല​യം സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ല്‍ മ്യൂ​സി​ക് ഡേ​യും മ്യൂ​സി​ക് തെ​റാ​പ്പി ട്രെ​യി​നിം​ഗി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സം​ഘ​ടി​പ്പി​ച്ചു. അ​മ​ല്‍​ജ്യോ​തി കോ​ള​ജി​ലെ സം​ഗീ​താ​ധ്യാ​പ​ക​ൻ ഫാ. ​ലി​ജോ തൂ​ക്ക​നാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​റോ​യി മാ​ത്യു വ​ട​ക്കേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ മെ​ര്‍​ലി​ന്‍, അ​ധ്യാ​പ​ക​രാ​യ ര​ജ​നി, റി​ങ്കി​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പു​തു​താ​യി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച മ്യൂ​സി​ക് തെ​റാ​പ്പി ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ കു​ട്ടി​ക​ളു​ടെ സം​ഗീ​ത​വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു.

Tags : Music Day

Recent News

Corehub Up