x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്കു​ള്ള നി​ക്ഷേ​പ​മാ​ണ് സ​മൂ​ഹ​ത്തി​ന്‍റെ വ​ലി​യ സ​മ്പ​ത്ത്: ര​മേ​ശ് പി​ഷാ​ര​ടി

വെബ് ഡെസ്ക്
Published: July 7, 2026 10:23 PM IST | Updated: July 7, 2026 10:23 PM IST

ന​വീ​ക​രി​ച്ച പ്ര​വി​ത്താ​നം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം

പ്ര​വി​ത്താ​നം: വി​ദ്യാ​ഭ്യാ​സ​ത്തി​നും സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നും പ്രാ​ദേ​ശി​ക സ്ഥാ​പ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന സം​ഭാ​വ​ന​ക​ള്‍ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്കു​ള്ള നി​ക്ഷേ​പ​മാ​ണ് സ​മൂ​ഹ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ത്തെ​ന്നും ര​മേ​ശ് പി​ഷാ​ര​ടി എം​എ​ല്‍​എ. ന​വീ​ക​രി​ച്ച പ്ര​വി​ത്താ​നം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് പാ​സ്റ്റ​റ​ല്‍ സെ​ന്റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

ഫൊ​റോ​ന വി​കാ​രി​യും സ്‌​കൂ​ള്‍ മാ​നേ​ജ​രു​മാ​യ ഫാ. ​ജോ​ര്‍​ജ് വേ​ളൂ​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​വി​ത്താ​നം സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ​യും സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ​യും മെ​റി​റ്റ് ഡേ ​ആ​ഘോ​ഷ​വും ന​ട​ന്നു.

വി​വി​ധ പൊ​തു​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ച് മെ​റി​റ്റ് അ​വാ​ര്‍​ഡു​ക​ളും ഉ​പ​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

Tags : education Nattuvishesham District news

Recent News

Corehub Up