x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​ആ​ര്‍​സി കൗ​ണ്‍​സി​ലേ​ഴ്‌​സ് മീ​റ്റ് ന​ട​ത്തി

വെബ് ഡെസ്ക്
Published: July 17, 2026 03:42 AM IST | Updated: July 17, 2026 03:42 AM IST

ജൂ​ണി​യ​ര്‍ റെ​ഡ്ക്രോ​സ് കൗ​ണ്‍​സി​ലേ​ഴ്‌​സ് മീ​റ്റ് രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്: ജൂ​ണി​യ​ര്‍ റെ​ഡ്ക്രോ​സ് കൗ​ണ്‍​സി​ലേ​ഴ്‌​സ് മീ​റ്റ് കു​ശ​വ​ന്‍​കു​ന്ന് റോ​ട്ട​റി ഹാ​ളി​ല്‍ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ എം.​വി​നോ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ​ര്‍ ആ​ർ.​രോ​ഹി​ന്‍​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​വി.​മോ​ഹ​ന്‍​ദാ​സ് മേ​നോ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. കെ.​അ​നി​ല്‍​കു​മാ​ർ, ടി.​കെ.​നാ​രാ​യ​ണ​ന്‍, എ​ന്‍.​സു​രേ​ഷ്, എ.​മ​നോ​ജ്കു​മാ​ർ,ജോ​സ​ഫ് പ്ലാ​ച്ചേ​രി, എ​ന്‍.​അ​ജ​യ​കു​മാ​ര്‍, ഇ.​വി.​പ​ത്മ​നാ​ഭ​ൻ, എ​ച്ച്.​മു​കു​ന്ദ​പ്ര​ഭു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജി​ല്ലാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​എ.​സ​മീ​ര്‍ അ​ലി സ്വാ​ഗ​ത​വും കെ.​പ്രി​യ ന​ന്ദി​യും പ​റ​ഞ്ഞു

Tags : Local News Nattuvishesham JRC counsellors' meet

Recent News

Corehub Up