x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ജേ​താ​ക്ക​ൾ

വെബ് ഡെസ്ക്
Published: September 6, 2026 11:07 PM IST | Updated: September 6, 2026 11:07 PM IST

സം​സ്ഥാ​ന​ത​ല ഹാ​ക്ക​ത്തൺ വി​ജ​യി​ക​ൾ​ക്ക് പ്രൈ​സ് മ​ണി ന​ൽ​കു​ന്നു.

ആ​ല​പ്പു​ഴ: പു​ന്ന​പ്ര​ കാ​ർ​മ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ഐ​ഇ​ഡി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​സ്‌​ത്ര 2026 സം​സ്ഥാ​ന​ത​ല 24 മ​ണി​ക്കൂ​ർ ഹാ​ക്ക​ത്തോ​ൺ സ​മാ​പി​ച്ചു. ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ലാ​യി ന​ട​ന്ന ഹാ​ക്ക​ത്തോ​ണി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ലും പോ​ളി​ടെ​ക്നി​ക് കോ​ള​ജു​ക​ളി​ലും നി​ന്നാ​യി 200ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന വി​ല​യി​രു​ത്ത​ലു​ക​ൾ​ക്കൊ​ടു​വി​ൽ ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ഒ​ന്നാം സ്ഥാ​നം നേ​ടി. വി​ജ​യി​ക​ൾ​ക്ക് 15,000 രൂ​പ പ്രൈ​സ് മ​ണി ല​ഭി​ച്ചു. ശ്രീ​ബു​ദ്ധ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ര​ണ്ടാം സ്ഥാ​നം നേ​ടി 7,000 രൂ​പ പ്രൈ​സ് മ​ണി​യും തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

കാ​ർ​മ​ൽ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ ഫാ. ​പോ​ൾ തു​ണ്ടു​പ​റ​മ്പി​ൽ സി​എം​ഐ ഹാ​ക്ക​ത്തോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കാ​ർ​മ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ആ​ന്‍റണി വ​ർ​ഗീ​സ് സി​എം​ഐ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കാ​ർ​മ​ൽ പോ​ളി​ടെ​ക്നി​ക് ഐ​ഇ​ഡി​സി കോ​-ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഫാ. ​തോ​മ​സ് പൊ​ക്ക​വ​ര​യ​ത്ത് സി​എം​ഐ, എ. ​ധ​നു​ഷ് എ​ന്നി​വ​ർ പങ്കെടുത്തു.

Tags : Winners NattuVishasham DistrictNews

Recent News

Corehub Up