x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ. ​നാ​ഗേ​ന്ദ്ര പ്ര​ഭു അ​നു​സ്മ​ര​ണം


Published: June 4, 2026 06:33 AM IST | Updated: June 4, 2026 06:33 AM IST

ആ​ല​പ്പു​ഴ: ടി​ഡി സ്കൂ​ളു​ക​ളു​ടെ​യും ടി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും സ്ഥാ​പ​ക​ൻ കെ. ​നാ​ഗേ​ന്ദ്ര പ്ര​ഭു​വി​ന്‍റെ 61-ാമ​ത് ച​ര​മ വാ​ർ​ഷി​കം ആ​ച​രി​ച്ചു. ടി​ഡി ഹൈ​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹെ​ഡ്മി​സ്ട്ര​സ് ബി. ​ശ്രീ​ജ, അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, കേ​ര​ള ജി​എ​സ്ബി മ​ഹാ​സ​ഭ സൗ​ത്ത് സോ​ൺ സെ​ക്ര​ട്ട​റി പി. ​പ്ര​ദീ​പ് കു​മാ​ർ പൈ ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി പ്ര​ഫ. ഡോ. ​ജി. നാ​ഗേ​ന്ദ്ര പ്ര​ഭു പ്ര​സം​ഗി​ച്ചു. നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നസാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്തു.

Tags : nattu vishesham K. Nagendra Prabhu

Recent News

Corehub Up