x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്‍​പ്പ​റ്റ റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ ചു​മ​ത​ല​യേ​റ്റു


Published: July 13, 2026 05:59 AM IST | Updated: July 13, 2026 05:59 AM IST

ക​ല്‍​പ്പ​റ്റ റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ​സ്. സാ​ജ​ന്‍(​പ്ര​സി​ഡ​ന്‍റ്), വി​ഷ്ണു​ദാ​സ്(​സെ​ക്ര​ട്ട​റി), ഡോ.​അ​നു​ദീ​പ്(​ട്ര​ഷ​റ​ര്‍) എ​ന്നി​വ​ര്‍.

ക​ല്‍​പ്പ​റ്റ:​റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യി പി.​എ​സ്. സാ​ജ​ന്‍(​പ്ര​സി​ഡ​ന്‍റ്), വി​ഷ്ണു​ദാ​സ്(​സെ​ക്ര​ട്ട​റി), ഡോ.​അ​നു​ദീ​പ്(​ട്ര​ഷ​റ​ര്‍) എ​ന്നി​വ​ര്‍ ചു​മ​ത​ല​യേ​റ്റു.

ഹോ​ട്ട​ല്‍ ഇ​ന്ദ്രി​യ ഹാ​ളി​ല്‍ സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങി​ല്‍ റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3204 മു​ന്‍ ഗ​വ​ര്‍​ണ​ര്‍ വി.​ജി. നാ​യ​നാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി.

ജി​ല്ല​യി​ലെ ആ​ദ്യ റോ​ട്ട​റി ക്ല​ബ് ശാ​ഖ​യാ​ണ് ക​ല്‍​പ്പ​റ്റ​യി​ലേ​ത്.​എ​ല്ലാ വ​ര്‍​ഷ​വും സ​മൂ​ഹ​ന​ന്‍​മ​യ്ക്ക് ഉ​ത​കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

 

Tags : Local News Nattuvishesham Wayanad

Recent News

Corehub Up