x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ഞ്ഞാ​റിൽ ​സൗ​ജ​ന്യ മെ​ഗാ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ്

വെബ് ഡെസ്ക്
Published: October 17, 2026 01:06 AM IST | Updated: October 17, 2026 01:06 AM IST

ല​യ​ൺ​സ് ക്ല​ബ്ബ് ഓ​ഫ് പൂ​ഞ്ഞാ​ർ, എ​കെ​സി​സി, തി​രു​വ​ല്ല ഐ ​മൈ​ക്രോ സ​ർ​ജ​റി ആ​ൻ​ഡ് ലേ​സ​ർ സെ​ന്‍റ​ർ, പൈ​ക ല​യ​ൺ​സ് ചാ​രി​റ്റ​ബി​ൾ ഐ ​ഹോ​സ്പി​റ്റ​ൽ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി

പൂ​ഞ്ഞാ​ർ: ല​യ​ൺ​സ് ക്ല​ബ്ബ് ഓ​ഫ് പൂ​ഞ്ഞാ​ർ, എ​കെ​സി​സി, ഐ ​മൈ​ക്രോ സർ​ജ​റി ആ​ൻ​ഡ് ലേ​സ​ർ സെ​ന്‍റ​ർ തി​രു​വ​ല്ല, ല​യ​ൺ​സ് ചാ​രി​റ്റ​ബി​ൾ ഐ ​ഹോ​സ്പി​റ്റ​ൽ പൈ​ക എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നേ​ത്ര​പ​രി​ശോ​ധനാ ക്യാ​ന്പ് ന​ട​ത്തി.

ബി​പി​എ​ൽ കാ​ർ​ഡ് അം​ഗ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ തി​മി​ര​ശ​സ്ത്ര​ക്രി​യ​യും. പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ന​ർ​വാ മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ബ്ര​ഹ്മ​ണ്യ​ൻ പു​ത്ത​ൻ​കൈ​പ്പു​ഴ​ അ​ധ്യ​ക്ഷ​ത​വ​ഹി ച്ചു.

​ല​യ​ൺ​സ് ജി​ല്ലാ ചീ​ഫ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​ബി. മാ​ത്യു പ്ലാ​ത്തോ​ട്ടം, പൂ​ഞ്ഞാ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ.​തോ​മ​സ് പ​ന​ക്ക​ക്കു​ഴി, പൂ​ഞ്ഞാ​ർ ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​എം. സ​ജി, എ​കെ​സി​സി പൂ​ഞ്ഞാ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​യി ക​ല്ലാ​റ്റ് , ക്ല​ബ് സെ​ക്ര​ട്ട​റി ആ​ർ. സു​ശീ​ൽ കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ക്ലി​ന്‍റ് അ​രി​പ്ലാ​ക്ക​ൽ, ഫാ. ​ജോ​ബി​ൻ വി​ള​കു​ന്നേ​ൽ, തി​രു​വ​ല്ല ക​ണ്ണാ​ശു​പ​ത്രി ക്യാ​മ്പ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ശ്രീ​ജി​ത്, ല​യ​ൺ​സ്‌ ക്ല​ബ്ബ് ട്ര​ഷ​റ​ർ സോ​ളി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up