x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന്ന​ഡ നാ​ട​കോ​ത്സ​വം തു​ട​ങ്ങി


Published: May 23, 2026 12:31 AM IST | Updated: May 23, 2026 12:31 AM IST

രം​ഗ​ശ​ങ്ക​ര ബം​ഗ​ളൂ​രു​വി​ന്‍റെ ക​ന്ന​ഡ നാ​ട​കോ​ത്സ​വം ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ഫാ​റൂ​ഖ് അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​സ​ര്‍​ഗോ​ഡ്: രം​ഗ​ശ​ങ്ക​ര ബം​ഗ​ളൂ​രു കാ​സ​ര്‍​ഗോ​ഡ് തീ​യാ​ട്രി​ക്സ് സൊ​സൈ​റ്റി​യും സ​വാ​ക് കാ​സ​ര്‍​ഗോ​ഡു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ക​ന്ന​ഡ നാ​ട​കോ​ത്സ​വി​ന് കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ തു​ട​ക്ക​മാ​യി. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ഫാ​റൂ​ഖ് അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഴ​യ​കാ​ല നാ​ട​ക ന​ട​ന്‍ സു​ബ്ബ​ണ്ണ ഷെ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ധു​ക​ര, ടി.​വി. ഗം​ഗാ​ധ​ര​ന്‍, ടി.​എ. ഷാ​ഫി, ജീ​ന്‍ ല​വീ​ന മൊ​ന്തേ​രോ, രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ളി​യ​ത്ത​ടു​ക്ക, എം.​എം. ഗം​ഗാ​ധ​ര, മു​ദ്ദ​ണ്ണ ര​ട്ടെ​ഹ​ള്ളി, പ്ര​ഫ. ന​രേ​ന്ദ്ര​ന്‍, ര​വീ​ന്ദ്ര​ന്‍ പാ​ടി, ദി​വാ​ക​ര്‍ അ​ശോ​ക് ന​ഗ​ര്‍, ദ​യ​പ്ര​സാ​ദ്, ജ​യ​ന്തി സു​വ​ര്‍​ണ, ഉ​മേ​ശ് എം. ​സാ​ലി​യാ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

 

Tags : Kannada nattuvishesham local news

Recent News

Corehub Up