x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​പ്പ​ക്കൃ​ഷി വെ​ള്ള​ത്തി​ലാ​യി; യു​വ​ക​ർ​ഷ​ക​ന് വ​ൻ ന​ഷ്ടം

വെബ് ഡെസ്ക്
Published: August 5, 2026 12:30 AM IST | Updated: August 5, 2026 12:30 AM IST

റാ​ന്നി ഈ​ട്ടി​ച്ചു​വ​ട് ഇ​ല​വു​ങ്ക​ൽ ജോ​ർ​ജ് മാ​ത്യു​വി​ന്‍റെ ക​പ്പ കൃ​ഷി വെ​ള്ളം ക​യ​റി ന​ശി​ച്ച നി​ല​യി​ൽ.

റാ​ന്നി: മ​ഴ​ക്കെ​ടു​തി​യി​ൽ യു​വ​ക​ർ​ഷ​ക​ന്‍റെ ക​പ്പ​ക്കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​ച്ചു. അ​ങ്ങാ​ടി ഈ​ട്ടി​ച്ചു​വ​ട് ഇ​ല​വു​ങ്ക​ൽ ജോ​ർ​ജ് മാ​ത്യു​വി​ന്‍റെ നാ​ലു മാ​സ​ത്തോ​ളം പ്രാ​യ​മാ​യ 1,000 മൂ​ട് ക​പ്പ​യാ​ണ് വെ​ള്ളം ക​യ​റി പ​ഴു​ത്തു ന​ശി​ച്ച​ത്.

സ​മീ​പ പു​ര​യി​ട​ത്തി​ൽ നി​ന്നു വെ​ട്ടി​മാ​റ്റി​യ മ​ര​ങ്ങ​ളു​ടെ ചി​ല്ല​ക​ളും ഇ​ല​ക​ളും തോ​ട്ടി​ലേ​ക്ക് ത​ള്ളി​യ​തോ​ടെ വെ​ള്ള​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​താ​ണ് കൃ​ഷി വെ​ള്ള​ത്തി​ലാ​കാ​ൻ കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.നാ​ട്ടു​കാ​രും ക​ർ​ഷ​ക​നും പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ മ​ണ്ണു​മാ​ന്തി യ​ന്ത്രം എ​ത്തി​ച്ചു തോ​ട്ടി​ലെ ത​ട​സ​ങ്ങ​ൾ ഭാ​ഗി​ക​മാ​യി നീ​ക്കം ചെ​യ്തു. തോ​ട്ടി​ലെ വെ​ള്ളം ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി​യ​വ​ർ​ക്കെ​തി​രേ പ​രാ​തി ന​ൽ​കു​മെ​ന്ന് ജോ​ർ​ജ് മാ​ത്യു പ​റ​ഞ്ഞു.

Tags : Nattuvishesham Local News Kappa crop

Recent News

Corehub Up