x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രിമിയയില്‍ റഷ്യന്‍ സൈനികന്‍ നാലു പേരെ വധിച്ചു

വെബ് ഡെസ്‌ക്
Published: August 4, 2026 06:37 PM IST | Updated: August 4, 2026 06:43 PM IST

റഷ്യന്‍ സൈനികന്‍ (പ്രതീകാത്മ ചിത്രം).



മോസ്‌കോ: അധിനിവേശ ക്രിമിയയില്‍ റഷ്യന്‍ സൈനികന്‍ സഹസൈനികര്‍ക്കു നേരെയടക്കം നടത്തിയ വെടിവയ്പില്‍ നാലു മരണം. ഒരു സൈനികനും മൂന്നു സിവിലിയന്മാരും കൊല്ലപ്പെട്ടുവെന്നാണ് അറിയിപ്പ്.
സഹസൈനികര്‍ക്കു നേരെയാണ് ആദ്യം വെടിയുതിര്‍ത്തത്. 71, 59 വയസുള്ള പുരുഷന്മാരും 64 വയസുള്ള വനിതയുമാണ് കൊല്ലപ്പെട്ട സിവിലിയന്മാര്‍.
വെടിവയ്പു നടത്താനുള്ള പ്രേരണ വ്യക്തമല്ല. സംഭവത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പിടികൂടി.

Tags : russia ukraine crimea drone attack war

Recent News

Corehub Up