x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎസ്എസ്പിഎ വാർഷികസമ്മേളനം


Published: November 19, 2025 01:05 AM IST | Updated: November 19, 2025 01:05 AM IST

കെ​എ​സ്എ​സ്പി​എ കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി വാ​ര്‍​ഷി​ക​സ​മ്മേ​ള​നം കെ​പി​സി​സി സെ​ക്ര​ട്ട​റി എം. ​അ​സി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്: കെ​എ​സ്എ​സ്പി​എ കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി വാ​ര്‍​ഷി​ക​സ​മ്മേ​ള​നം ഹൊ​സ്ദു​ര്‍​ഗ് ബാ​ങ്ക് ഹാ​ളി​ല്‍ കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​അ​സി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കെ.​പി. ബാ​ല​കൃ​ഷ്ണ​ന്‍, കെ.​കെ. രാ​ജ​ഗോ​പാ​ല​ന്‍, ച​ന്ദ്ര​ന്‍ നാ​ല​പ്പാ​ടം, പി.​കെ. മാ​ധ​വ​ന്‍ ന​മ്പ്യാ​ര്‍, കെ.​വി. കു​ഞ്ഞു​കൃ​ഷ്ണ​ന്‍, എ​ന്‍.​കെ. ബാ​ബു​രാ​ജ്, യു. ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, ആ​ര്‍. ല​തി​ക, ടി.​പി. ല​സി​ത, സി.​പി. കു​ഞ്ഞി​നാ​രാ​യ​ണ​ന്‍ നാ​യ​ര്‍, കെ. ​ബാ​ല​രാ​മ​ന്‍, ആ​ര്‍. ശ്യാ​മ​ള​ദേ​വി, എ. ​ത​ങ്ക​മ​ണി, എം.​കെ. ബാ​ബു​രാ​ജ്, കെ.​കെ. ഹ​രി​ശ്ച​ന്ദ്ര​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം സി. ​ര​ത്‌​നാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​സെ​ക്ര​ട്ട​റി കെ.​കെ. വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വ​നി​താ ഫോ​റം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​സ​രോ​ജി​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി. ​ഗൗ​രി, സി. ​പ്രേ​മ​രാ​ജ​ന്‍, കെ.​വി. രാ​ജേ​ന്ദ്ര​ന്‍, കെ. ​വി​ജ​യ​കു​മാ​ര്‍, കെ. ​ര​മേ​ശ​ന്‍, ഇ. ​ഉ​ഷ, കെ.​രാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വെ​ള്ള​രി​ക്കു​ണ്ട്: ആ​സ​ന്ന​മാ​യ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രെ ക​ണ്ണീ​രു കു​ടി​പ്പി​ച്ച ഇ​ട​തു സ​ർ​ക്കാ​രി​ന് ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കാ​ൻ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്എ​സ്പി​എ) പ​ര​പ്പ നി​യോ​ജ​ക​മ​ണ്ഡ​ലം വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു സേ​വ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി തോ​മ​സ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഡോ. ​അ​നു​ശ്രീ, ഡോ. ​ദേ​വി​ക, ഡോ. ​ര​ഞ്ജി​ത രാ​ജ് എ​ന്നി​വ​രെ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​കെ. എ​വു​ജി​ൻ ആ​ദ​രി​ച്ചു. എം.​കെ. ദി​വാ​ക​ര​ൻ, ശാ​ന്ത​മ്മ ഫി​ലി​പ്പ്, എം.​യു.​തോ​മ​സ്, ജോ​സു​കു​ട്ടി അ​റ​യ്ക്ക​ൽ, കെ. ​ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​നി​ധി​സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. കു​ഞ്ഞ​മ്പു ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ലീ​സ് കു​ര്യ​ൻ, ജി.​മു​ര​ളീ​ധ​ര​ൻ, പി.​എം. ഏ​ബ്ര​ഹാം, ബി. ​റ​ഷീ​ദ, പി.​എ. ജോ​സ​ഫ്, കെ. ​കു​ഞ്ഞ​മ്പു നാ​യ​ർ, സി.​എ. ജോ​സ​ഫ്, മാ​ത്യു തോ​മ​സ്, ഇ.​മോ​ഹ​ന​ൻ, എ.​കെ. ജ​യിം​സ്, ഷേ​ർ​ലി ഫി​ലി​പ്പ്, എം.​പി. ഇ​ന്ദി​രാ​മ്മ, സി.​വി. ശ്രീ​ധ​ര​ൻ, സി.​വി. ബാ​ല​കൃ​ഷ്ണ​ൻ, പി.​ജെ. ജോ​സ്, പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, വി.​എ​ൽ. സൂ​സ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: വി.​കെ. ബാ​ല​കൃ​ഷ്ണ​ൻ- പ്ര​സി​ഡ​ന്‍റ്, സി.​വി. ശ്രീ​ധ​ര​ൻ- സെ​ക്ര​ട്ട​റി, എ.​എം. സെ​ബാ​സ്റ്റ്യ​ൻ- ട്ര​ഷ​റ​ർ.

Tags : KSSPA Annual Conference nattuvisesham local news

Recent News

Corehub Up