x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​വൈ​എം ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി

വെബ് ഡെസ്ക്
Published: July 19, 2026 10:40 PM IST | Updated: July 19, 2026 10:40 PM IST

മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ങ്ങാ​ട്ടു​ക​വ​ല ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ "ഫൈ​ന​ല്‍ വി​സി​ല്‍' ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​പ്പോ​ള്‍

തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ങ്ങാ​ട്ടു​ക​വ​ല ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ "ഫൈ​ന​ല്‍ വി​സി​ല്‍' എ​ന്ന പേ​രി​ല്‍ ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി ന​ട​ത്തി. ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ആ​രോ​ലി​ച്ചാ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി പി.​എം. ബൈ​ജു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​ക് പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കെ​സി​വൈ​എം പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​രു​വു​നാ​ട​കം, ഫ്‌​ളാ​ഷ് മോ​ബ്, ക​വി​ത എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up