x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ബാ​ങ്കി​ന്‍റെ മെ​ഗാ എം​എ​സ്എം​ഇ വാ​യ്പാ​മേ​ള ഇ​ന്ന്

വെബ് ഡെസ്ക്
Published: July 31, 2026 03:02 AM IST | Updated: July 31, 2026 03:02 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: "നാ​ടി​ന്‍റെ വി​ക​സ​നം സം​രം​ഭ​ങ്ങ​ളി​ലൂ​ടെ...​ഒ​പ്പ​മു​ണ്ട് കേ​ര​ള​ബാ​ങ്ക്' എ​ന്ന സ​ന്ദേ​ശ​വു​മാ​യി കേ​ര​ള ബാ​ങ്കി​ന്‍റെ ക​ണ്ണൂ​ർ മെ​യി​ൻ, ക​ണ്ണൂ​ർ സാ​യാ​ഹ്നം, ക​ണ്ണൂ​ർ ടൗ​ൺ, ലേ​ഡീ​സ്, സി​വി​ൽ സ്‌​റ്റേ​ഷ​ൻ എ​ന്നീ ശാ​ഖ​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ വാ​യ്പാ​മേ​ള​യും ഇ​ട​പാ​ടു​കാ​രു​ടെ സം​ഗ​മ​വും ഇ​ന്ന് ന​ട​ക്കും. കേ​ര​ള ബാ​ങ്ക് ക​ണ്ണൂ​ർ സി​പി​സി ഹാ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി കേ​ര​ള ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​വി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പു​തു​താ​യി സം​രം​ഭം ആ​രം​ഭി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ര്‍​ക്കും നി​ല​വി​ല്‍ സം​രം​ഭം ന​ട​ത്തു​ന്ന​വ​ര്‍​ക്കും കു​ടും​ബ​ശ്രീ-​എ​സ്എ​ച്ച്ജി അം​ഗ​ങ്ങ​ൾ​ക്കും ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കും വ്യാ​പാ​രി​ക​ൾ​ക്കും മ​റ്റ് ഇ​ട​പാ​ടു​കാ​ർ​ക്കും പ​ങ്കെ​ടു​ക്കാം.

Tags : Loan Mela NattuVishasham DistrictNews

Recent News

Corehub Up