ആയൂര്‍ വൈഎംസിഎയുടെ പ്രവര്‍ത്തനോദ്ഘാടനം ദേശീയ സമിതിയംഗം പി.എ.സജിമോന്‍ നിര്‍വഹിക്കുന്നു.
ആയൂര്‍: വൈഎംസിഎയുടെ പ്രവര്‍ത്തന ഉദ്ഘാടനം വൈഎംസിഎ ദേശീയ സമിതി അംഗം പി. എ സജിമോന്‍ നിര്‍വഹിച്ചു.
ജീവന് ടിവി പ്രൊഡ്യൂസര്‍ സാജന് വേളൂര്‍, വൈഎംസിഎ പ്രസിഡന്റ് ആയുര്‍ ബിജു, സെക്രട്ടറി ജിജു ഉമ്മന്‍, ഫാ.പി.എം. കുരികേശു, ശാലോം മാര്‍ത്തോമ്മാ ഇടവക വികാരി ഫാ. ബിനോജ് ജെ. തോമസ്, തോമസ് കോശി, ഡോ. വിനോദ് ജോണ്‍, സി. എം. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
Tags : District News Nattuvishesham YMCA nauguration