x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന്നാ​നം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ നാ​ളെ സ​മാ​പി​ക്കും

വെബ് ഡെസ്ക്
Published: November 20, 2026 11:49 PM IST | Updated: November 20, 2026 11:49 PM IST

മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ്സ് ആ​​ശ്ര​​മം പ​​ള്ളി​​യി​​ൽ ന​​ട​​ക്കു​​ന്ന ബൈ​​ബി​​ൾ ക​​ൺ​​വ​​ൻ​​ഷ​​നി​​ൽ ഇ​​ന്ന​​ലെ ക​​ട​​ലു​​ണ്ടി ഏ​​ൽ റൂ​​ഹാ ധ്യാ​​നകേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ർ ഫാ. ​​റാ​​ഫേ​​ൽ കോ​

മാ​​ന്നാ​​നം: വി​​ശു​​ദ്ധ​​രു​​ടെ മാ​​ധ്യ​​സ്ഥ്യം അ​​വ​​രി​​ലൂ​​ടെ ദൈ​​വ​​ത്തി​​ലേ​​ക്കാ​​ണ് ന​​മ്മെ ന​​യി​​ക്കു​​ന്ന​​തെ​​ന്ന് ക​​ട​​ലു​​ണ്ടി ഏ​​ൽ റൂ​​ഹാ ധ്യാ​​നകേ​​ന്ദ്രം ഡ​​യ​​റ​​ക്‌​ട​ർ ഫാ. ​​റാ​​ഫേ​​ൽ കോ​​ക്കാ​​ട​​ൻ സി​​എം​​ഐ. മാ​​ന്നാ​​നം സെന്‍റ് ജോ​​സ​​ഫ്സ് ആ​​ശ്ര​​മം പ​​ള്ളി​​യി​​ൽ ന​​ട​​ന്നു വ​​രു​​ന്ന ബൈ​​ബി​​ൾ ക​​ൺ​​വ​​ൻ​​ഷ​​ന്‍റെ മൂ​​ന്നാം ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ഇ​​ന്ന​​ലെ വി​​ല്ലൂ​​ന്നി സെ​​ന്‍റ് സേ​​വ്യേ​​ഴ്‌​​സ് പ​​ള്ളി അ​​സി​​സ്റ്റ​ന്‍റ് വി​​കാ​​രി ഫാ. ​​ന​​വീ​​ൻ പ്ലാ​​ക്കാ​​നി​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു. ഫാ. ​​ജ​​യ്ജി​​ൻ ക​​ല്ലൂ​​രം സി​​എം​​ഐ, ഫാ. ​​ജോ​​ഷി തേ​​വ​​ല​​ക്ക​​ര സി​​എം​​ഐ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി.

ഇ​​ന്ന് രാ​​വി​​ലെ ആ​​ശ്ര​​മം പ​​ള്ളി​​യി​​ൽ പ​​തി​​വു​​ള്ള വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും നൊ​​വേ​​ന​​യും ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ജ​​പ​​മാ​​ല. 4.30ന് ​​അ​​തി​​ര​​മ്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി വി​​കാ​​രി ഫാ. ​​മാ​​ത്യു പ​​ടി​​ഞ്ഞാ​​റേ​​ക്കു​​റ്റി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. ഫാ. ​​ജോ​​സ​​ഫ് കു​​ഴി​​ച്ചാ​​ലി​​ൽ സി​​എം​​ഐ, ഫാ. ​​വി​​പി​​ൻ ക​​ട്ട​​ത്ത​​റ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും. തു​​ട​​ർ​​ന്ന് ഫാ. ​​റാ​​ഫേ​​ൽ കോ​​ക്കാ​​ട​​ൻ ന​​യി​​ക്കു​​ന്ന വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണ​​വും ആ​​രാ​​ധ​​ന​​യും ന​​ട​​ക്കും. ക​​ൺ​​വ​​ൻ​​ഷ​​ൻ നാ​​ളെ സ​​മാ​​പി​​ക്കും.

Tags : Mannanam Bible Convention Nattuvishesham DistrictNews conclude tomorrow

Recent News

Corehub Up