x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ത​ക്കു​ഴി-പ​ട്ടി​മ​റ്റം റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: November 7, 2025 01:22 AM IST | Updated: November 7, 2025 01:22 AM IST

 

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ 11 - 12 വാ​ർ​ഡു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പൂ​ത​ക്കു​ഴി - പ​ട്ടി​മ​റ്റം റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് 2022-2023 മു​ത​ൽ 2025-2026 വ​രെ​യു​ള്ള മൂ​ന്നു വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളി​ൽനി​ന്ന് 21 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് റോ​ഡ് ന​വീ​ക​രി​ച്ച​ത്. പൂ​ത​ക്കു​ഴി ഫാ​ബീ​സ് ഓ​ഡി​റ്റോ​റി​യം ജം​ഗ്ഷ​നി​ൽനി​ന്നാ​രം​ഭി​ച്ച് കെ​എം​എ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ന് സ​മീ​പ​മു​ള്ള പാ​ലം വ​രെ​ 500 മീ​റ്റ​ർ റോ​ഡാ​ണ് നി​ർ​മി​ച്ച​ത്.


പ​ട​പ്പാ​ടി തോ​ടി​ന് സം​ര​ക്ഷ​ണഭി​ത്തി നി​ർ​മാ​ണം, റോ​ഡ് മ​ണ്ണി​ട്ട് ഉ​യ​ർ​ത്ത​ൽ, കോ​ൺ​ക്രീ​റ്റിം​ഗ്, ഇ​ന്‍റ​ർ ലോ​ക്ക് പാ​ക​ൽ, ടാ​റിം​ഗ്, കൈ​വ​രി നി​ർ​മാ​ണം, ഡ്രൈ​നേ​ജ്, കു​ളിക്ക​ട​വു​ക​ട​വ്, തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ൽ എ​ന്നി​വ​യാ​ണ് പൂ​ർ​ത്തീക​രി​ച്ച​ത്. ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ത​ന്നെ ശേ​ഷി​ക്കു​ന്ന പ്ര​വൃത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് 3.80 ല​ക്ഷം രൂ​പ കൂ​ടി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം പി.​എ. ഷെ​മീ​ർ പ​റ​ഞ്ഞു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​ര​ത്തേ വെ​ള്ളപ്പൊ​ക്ക ദു​രി​താ​ശ്വാ​സ നി​ധി​യി​ൽനി​ന്നു 20 ല​ക്ഷം രൂ​പ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽനി​ന്ന് 10 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​രു​ന്നു.


പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ത​ങ്ക​പ്പ​ൻ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷ​ക്കീ​ല ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ഷാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എ. ഷെ​മീ​ർ, സു​നി​ൽ തേ​ന​മ്മ​ക്ക​ൽ, ബി​ജു പ​ത്യാ​ല, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​എം. ഷാ​ജി,നാ​യി​ഫ് ഫൈ​സി, പി.​എം. അ​ജു, കെ.​സി. അ​ജി, അ​ൻ​വ​ർ​ഷ കോ​നാ​ട്ട് പ​റ​മ്പി​ൽ, ടി.​എ. അ​ബ്ദു​ൾ അ​സീ​സ്, അ​ഫ്സ​ൽ മ​ഠ​ത്തി​ൽ, റെ​സി​ലി തേ​നം​മാ​ക്ക​ൽ, കെ.​എ​സ്. ഷി​നാ​സ്, ഷാ​മോ​ൻ കൊ​ല്ല​ക്കാ​ൻ, റ​ഹീം പ​ട​പ്പാ​ടി, ആ​ർ.​എം. നാ​സ​ർ, അ​യ്യൂ​ബ് ഖാ​ൻ, പോ​ൾ​പ്പി സാ​ദ​ത്ത്, ന​സീ​ർ ഖാ​ൻ, പി.​എ​സ്. ഹാ​ഷിം, അ​ഫ്സ​ൽ ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : local nattuvishesham road inaugurated

Recent News

Corehub Up