വൈക്കത്ത് നടന്ന സഹകരണ വാരാഘോഷത്തിൽ താലൂക്കിലെ ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡ് വിഭാഗത്തിൽ മികച്ച ബാങ്കിനുള്ള പുരസ്കാരം നേടിയ കൊതവറ സർവീസ് സഹകരണ ബാങ്കിന് കെ.ബ
വൈക്കം: വൈക്കത്ത് നടന്ന സഹകരണ വാരാഘോഷത്തിൽ താലൂക്കിലെ ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡ് വിഭാഗത്തിൽ മികച്ച ബാങ്കിനുള്ള പുരസ്കാരം നേടിയ കൊതവറ സർവീസ് സഹകരണ ബാങ്ക് നേടി.
കഴിഞ്ഞ വർഷവും ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡ് വിഭാഗത്തിൽ പുരസ്കാരം ബാങ്ക് നേടിയിരുന്നു. മുതിർന്ന സഹകാരികൾക്ക് പെൻഷൻ, ചികിൽസാ സഹായം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകിവരുന്ന ബാങ്ക് ഇടപാടുകാർക്ക് 25 ശതമാനം ലാഭവിഹിതവും നൽകി വരുന്നുണ്ട്.
Tags : award Nattuvishesham District News Kothavara SC Bank