x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​പ്പ​ലം സ​ഹ​ക​ര​ണ ബാ​ങ്കി​ന് അ​വാ​ര്‍​ഡ്

വെബ് ഡെസ്ക്
Published: November 28, 2026 05:19 AM IST | Updated: November 28, 2026 05:19 AM IST

മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക് സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മി​ക​ച്ച വാ​യ്പാ വി​ത​ര​ണ സം​ഘ​ങ്ങ​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡ് ത​ല​പ്പ​ലം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്

പ്ലാ​ശ​നാ​ല്‍: സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക് സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മി​ക​ച്ച വാ​യ്പാ വി​ത​ര​ണ സം​ഘ​ങ്ങ​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡ് ത​ല​പ്പ​ലം സ​ഹ​ക​ര​ണ ബാ​ങ്കി​ന് ല​ഭി​ച്ചു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഷി​ബി ജോ​സ​ഫ്, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ പ​യ​സ് കു​ര്യ​ന്‍, ബെ​ന്നി തോ​മ​സ്, ജോ​മി ബെ​ന്നി, സെ​ക്ര​ട്ട​റി അ​നി​ല്‍​കു​മാ​ര്‍, പ്ര​ദീ​പ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍​എ​യി​ല്‍​നി​ന്ന് അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി. 30 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ഭ​ര​ണ​സ​മി​തി​യം​ഗ​വും അ​ഞ്ചു വ​ര്‍​ഷം ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യി പ്ര​വ​ര്‍​ത്തി​ച്ച എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍​എ​യെ ആ​ദ​രി​ച്ചു.

Tags : Thalappalam Cooperative Bank Nattuvishesham DistrictNews

Recent News

Corehub Up