x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി


Published: July 4, 2026 03:48 AM IST | Updated: July 4, 2026 03:48 AM IST

ഓ​മ​ല്ലൂ​ർ പു​ത്ത​ൻ​പീ​ടി​ക​യി​ൽ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ ബ​സ്.

പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​രി​നു​സ​മീ​പം പു​ത്ത​ൻ​പീ​ടി​ക​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം.

ക​ട​യി​ൽ ശീ​ത​ള​പാ​നീ​യം കു​ടി​ച്ചു​കൊ​ണ്ടി​രു​ന്ന അ​ജ​യച​ന്ദ്ര​ൻ എ​ന്ന​യാ​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് കൊ​ല്ല​ത്തേ​ക്ക് പോ​കു​യാ​യി​രു​ന്ന ബ​സാ​ണ്

അപകടത്തിൽപ്പെട്ട ത്. ക​ട​യ്ക്കു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന പി​ക്ക​പ്പ് വാ​നി​ൽ ഇ​ടി​ച്ച​ ശേ​ഷ​മാ​ണ് ബ​സ് ക​ട​യി​ലേ​ക്ക് പാഞ്ഞു​ക​യ​റി​യ​ത്. ബ​സ് അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up