x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​മ്പ​ള​ങ്ങി ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കു​ടും​ബ​ശ്രീ ല​ഘു​ഭ​ക്ഷ​ണ​ശാ​ല തു​റ​ന്നു


Published: July 18, 2026 04:16 AM IST | Updated: July 18, 2026 04:16 AM IST

ല​ഘു ഭ​ക്ഷ​ണ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

ഫോ​ർ​ട്ടു​കൊ​ച്ചി : കു​മ്പ​ള​ങ്ങി ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് ല​ഘു​ഭ​ക്ഷ​ണ ശാ​ല  പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്കും പു​റ​ത്തു നി​ന്നു​ള്ള​വ​ർ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​കു​ന്ന വി​ധ​ത്തി​ലാ​ണ്   ല​ഘു​ഭ​ക്ഷ​ണ ശാ​ല ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കു​ടും​ബ ശ്രീ ​കൂ​ട്ടാ​യ്മ​യു​ടെ ത​ന​തു രു​ചി​യോ​ടു കൂ​ടി​യു​ള്ള ഭ​ക്ഷ​ണ​ത്തി​ന് വി​ല​യി​ലും കു​റ​വു​ണ്ട്.മൂ​ന്ന് ല​ക്ഷം​രൂ​പ സ​ബ്സി​ഡി ല​ഭി​ച്ചി​ട്ടു​ണ്ട്. മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി കു​റു​പ്പ​ശേ​രി അ​ധ്യ​ക്ഷ​നാ​യി. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ഷീ​ജ സേ​വ്യ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഫ്സ​ൽ ന​മ്പ്യാ​ര​ത്ത്, മാ​ർ​ഗ​ര​റ്റ് ലോ​റ​ൻ​സ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up