x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ അ​ഭി​ഭാ​ഷ​ക​ർ​ക്ക് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​മി​ല്ല; പ്ര​തി​ഷേ​ധ​വു​മാ​യി ബാ​ർ അ​സോ​സി​യേ​ഷ​ൻ

വെബ് ഡെസ്ക്
Published: September 29, 2026 11:47 PM IST | Updated: September 29, 2026 11:47 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ വ​നി​താ അ​ഭി​ഭാ​ഷ​ക​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബാ​ർ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ പ്ര​തി​ഷേ​ധം.

പൊ​ൻ​കു​ന്നം: കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ വ​നി​താ അ​ഭി​ഭാ​ഷ​ക​ർ നേ​രി​ടു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ അ​പ​ര്യാ​പ്ത​ത​യി​ൽ പ്ര​തി​ഷേ​ധം. ലേ​ഡീ​സ് വെ​യ്റ്റിം​ഗ് റൂ​മും ആ​വ​ശ്യ​മാ​യ ശൗ​ചാ​ല​യ​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. റെ​നി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി അ​ഡ്വ. ടി.​എ​സ്. രാ​ജു, അ​ഭി​ഭാ​ഷ​ക​രാ​യ എം.​എ. ഷാ​ജി, ഡി. ​ബൈ​ജു, ടി.​എ. വി​ജ​യ​ൻ, ഡാ​ർ​ളി എം. ​സെ​ബാ​സ്റ്റ്യ​ൻ, സാ​ജ​ൻ കു​ന്ന​ത്ത്, ഗി​രീ​ഷ് എ​സ്. നാ​യ​ർ, രേ​ണു​ക റാം, ​കെ.​എ​സ്. സി​ന്ധു, ബി​ന്ദു എം. ​തോ​മ​സ്, പി.​ജെ. നി​യാ​സ്, എം. ​അ​നീ​സ, അ​ലീ​ഷ എം. ​യൂ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up